ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Share:

മലപ്പുറം: മഞ്ചേരി പയ്യനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡി.സി.എ/സി.ഡബ്ല്യൂ.പി.ഡി.ഇ (മലയാളം ടൈപ്പിങ് നിര്‍ബന്ധം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ ജൂണ്‍ 26നകം ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ghmanjeri@kerala.gov.in ലേക്ക് അയക്കണം.

കൂടിക്കാഴ്ചക്ക് ജൂണ്‍ 28ന് രാവിലെ 10നകം അസല്‍ രേഖകള്‍ സഹിതം ഹാജാരകാണം. ഫോണ്‍: 7736067207.

Share: