ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

Share:

കോഴിക്കോട് : മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കൽ കോളജ് കോഴിക്കോട് കെഎഎസ്പിക്ക് കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് താത്ക്കാലികമായി 179 ദിവസത്തേക്ക് നിയമിക്കുന്നു.

യോഗ്യത – ബി.കോം, പിജിഡിസിഎ, ഗവൺമെൻറ് ഹോസ്പിറ്റലിൽ 6 മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 24 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന ഇൻറ്ർവ്യൂവിന് പങ്കെടുക്കാം.

Share: