ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്

Share:

തിരുവനന്തപുരം : നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഒന്നിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 10.30ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. പ്ലസ് ടു വിജയം, പിജിഡിസിഎ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവ ഉണ്ടാവണം. (നെന്മാറ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന).

ഫോണ്‍: 0492-3242677.

Share: