അസിസ്റ്റന്റ് കമൻഡന്റ്, നാവിക്, യാന്ത്രിക്
അസിസ്റ്റന്റ് കമൻഡന്റ് , നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്(മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തസ്തികകളിലേക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അപേക്ഷ ക്ഷണിച്ചു.
ജനറൽ ഡ്യൂട്ടി ഓഫീസർ, ടെക്നിക്കൽ (എൻജിനിയറിംഗ് ആൻഡ് ഇലക്ട്രിക്കൽ) തസ്തികകളിലേക്കാണ് അസിസ്റ്റന്റ് കമൻഡന്റ് നിയമനം.
ഒഴിവുകൾ : 40
നാവിക് (ജനറൽ ഡ്യൂട്ടി): 260
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 50
യാന്ത്രിക്: 40
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 14.
ഓണ്‍ലൈൻ വഴി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.joinindiancoastguard.gov.in