കോ‐ഓപറേറ്റീവ് ബാങ്കിൽ അവസരം

ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ‐ഓപറേറ്റീവ് ബാങ്കിൽ ക്ലർക് 71, ജൂനിയർ ഓഡിറ്റർ 6, ഹാർഡ്വേർ എൻജിനിയർ(ഇഡിപി) 4, കംപ്യൂട്ടർ അസി. 4, മൾടി ടാസ്കിങ് സ്റ്റാഫ്(എംടിഎസ്) 15, ഒഴിവുണ്ട്.
എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും http://anscbank.and.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ Managing Director, Andaman & Nicobar State Cooperative Bank Ltd, Head Office, 98, Maulana Azad Road, Port Blair, Pin –744101 എന്ന വിലാസത്തിൽ ഏപ്രിൽ 30ന് വൈകിട്ട് 4.30 നകം നേരിട്ടോ തപാലിലോ ലഭിക്കണം.