സഹകരണ സംഘങ്ങളില്‍ ക്ലാര്‍ക്ക് / സെക്രട്ടറി : 379 ഒഴിവുകള്‍.

242
0
Share:

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 372 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് 317, സെക്രട്ടറി 18, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ 12, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ 26 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: 18 -40 ( നിയമാനുസൃത ഇളവ് ലഭിക്കും )
യോഗ്യത: ബിരുദം

അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.csebkerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അവസാന തീയതി: ഒക്ടോബര്‍ 16.

Share: