പ്രിന്‍സിപ്പാള്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിനു (സി.എഫ്.ആര്.ഡി) കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ.്റ്റി.കെ)യില്‍ പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ബന്ധപ്പെട്ട വിജ്ഞാനശാഖയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പി.എച്ച്.ഡി. ആണ് യോഗ്യത. 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 60,000 രൂപയാണ് പ്രതിമാസ വേതനം.
ജൂലൈ 16 നകം അപേക്ഷിക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.supplycokerala.com ല്‍ ലഭിക്കും.
ഫോണ്‍ : 0468 2241144, 9447975060.