സി.എം.എഫ്.ആർ.ഐയിൽ ഒഴിവുകൾ

തിരുവനന്തപുരം: വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻറ്/ടെക്നീഷ്യൻ (2 എണ്ണം), പ്രോജക്ട് അസിസ്റ്റൻറ് (1 എണ്ണം), ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് (1 എണ്ണം) എന്നീ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.cmfri.org.in
ഫോൺ: 0471 2480224.