ക്ലര്‍ക്ക് കം ഓഫീസ് അറ്റന്‍ഡർ ഒഴിവ്

Share:
 കണ്ണൂര്‍ വനിതാ സംരക്ഷണ ഓഫീസുടെ കാര്യാലയത്തില്‍ ക്ലര്‍ക്ക് കം ഓഫീസ് അറ്റന്‍ഡറുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 7 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
പ്രായപരിധി: 18-40 നും ഇടയില്‍.
യോഗ്യത: പ്ലസ് ടു. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. കമ്പ്യൂട്ടര്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.  ശമ്പളം പ്രതിമാസം 10,000 രൂപ.
താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍: 8281999064
Tagsclerk
Share: