ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു

Share:

തിരുവനന്തപുരം :പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിയിൽ മൂന്ന് ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കാണ് അവസരം.

ബയോഡാറ്റയും ഫുൾസൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 9 വരെ ആശുപത്രി ഓഫീസിലെത്തി അപേക്ഷ നൽകാം.

ഇന്റർവ്യൂ 10ന് ഓൺലൈനായി നടത്തും.

സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന. മൊബൈൽ നമ്പറും ഇ-മെയിലും ബയോഡാറ്റയിൽ ഉണ്ടായിരിക്കണം.

Share: