ക്ലീൻ കേരളയിൽ പ്രോഗ്രാം ഓഫീസർ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിനുകീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ പ്രോഗ്രാം ഓഫീസർ (എം.ഐ.എസ്) ഒഴിവുണ്ട്. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് നവംബർ 27 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.cleankeralacompany.com