സിഎഫ്എല്‍ടിസി യില്‍ ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്

കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസി യില്‍ ക്ലീനിങ് സ്റ്റാഫിനെ താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നു.
ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും.
സര്‍ക്കാര്‍ ആശുപത്രിയിലോ സിഎഫ്എല്‍ടിസികളിലോ ജോലി ചെയ്തതിൻറെ കൊവിഡ് പ്രവൃത്തിപരിചയ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം .
ഫോണ്‍: 0467 2217018