പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ ഒഴിവുകൾ

സെന്‍ട്രൽ പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 01/2017
സയന്റിസ്റ്റ് ബി-1, അസിസ്റ്റന്റ് ലോ ഓഫീസര്‍-1, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്-3, ലോവര്‍ ഡിവിഷ൯ ക്ലാര്‍ക്ക്-2, ഫീല്‍ഡ് അറ്റന്റണ്ടന്റ്-1, എന്നിങ്ങനെ ആണ് ഒഴിവുകള്‍. പ്രായം, യോഗ്യത, മുന്‍പരിചയം, ശമ്പളം എന്നിവ ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cpcb.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫോം ഇതേ സൈറ്റില്‍ നിന്ന് ഡൌൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 17