സിഡിറ്റിൽ കരാർ നിയമനം

Share:

തിരുഃ സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കുന്ന വിവിധ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കണ്ടൻറ് ഡെവലപ്പർ, 2D അനിമേറ്റർ, ഗ്രാഫിക് ഡിസൈനർ, ഇൻറ റാക്ടീവ് മീഡിയ അസിസ്റ്റൻറ്, ടെക്‌നിക്കൽ റൈറ്റർ, പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിൽ അപേക്ഷിക്കാം.

അപേക്ഷ ഫെബ്രുവരി 15നകം ലഭിക്കണം.

അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.careers.cdit.org , www.cdit.org എന്നിവ സന്ദർശിക്കുക.

Tagscdit
Share: