കെയര്‍ ടേക്കര്‍ (ഫീമെയില്‍) ഒഴിവ്

296
0
Share:

കൊച്ചി: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, പ്രവൃത്തി പരിചയം.

പ്രായം 2021 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസിളവ് അനുവദനീയം.

ഓപ്പണ്‍ -ഒന്ന് (സ്ത്രീകള്‍ക്കു മാത്രം), ഇറ്റിബി-ഒന്ന് (സ്ത്രീകള്‍ക്കു മാത്രം).

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ എാഴിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും.

Share: