ബോ​​​​​ര്‍ഡ​​​​​ര്‍ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്‌​​​​​സ്: പാ​​​​​രാ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ല്‍, വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി, എ​​​​​യ​​​​​ര്‍വിം​​​​​ഗ്

Share:

പാ​​​​​രാ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ല്‍, വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി, എ​​​​​യ​​​​​ര്‍വിം​​​​​ഗ് ഡി​​​​​വി​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ല്‍ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ബോ​​​​​ര്‍ഡ​​​​​ര്‍ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്‌​​​​​സ് (BSF) അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

പാ​​​​​രാ മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സ്റ്റാ​​​​​ഫ്
എ​​​​​എ​​​​​സ്‌​​​​​ഐ (സ്റ്റാ​​​​​ഫ് ന​​​​​ഴ്‌​​​​​സ്): ഒ​​​​​ഴി​​​​​വുകൾ -33
എ​​​​​എ​​​​​സ്‌​​​​​ഐ ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി ടെ​​​​​ക്‌​​​​​നീ​​​​​ഷ്യ​​​​​ന്‍: 28

എ​​​​​എ​​​​​സ്‌​​​​​ഐ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തി​​​​​യേ​​​​​റ്റ​​​​​ര്‍ ടെ​​​​​ക്‌​​​​​നീ​​​​​ഷ്യ​​​​​ന്‍: 01
കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍-​​​​​സി​​​​​ടി (വാ​​​​​ര്‍ഡ് ബോ​​​​​യ്/ വാ​​​​​ര്‍ഡ് ഗേ​​​​​ള്‍/ ആ​​​​​യ): 09
വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി ഹെ​​​​​ഡ് കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ : 20
കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍-​​​​​സി​​​​​ടി : 15

എ​​​​​യ​​​​​ര്‍വിം​​​​​ഗ്
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​യ​​​​​ര്‍ക്രാ​​​​​ഫ്റ്റ് മെ​​​​​ക്കാ​​​​​നി​​​​​ക്ക് റോ​​​​​ട്ട​​​​​റി വിം​​​​​ഗ് (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ്-​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 09
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​യ​​​​​ര്‍ക്രാ​​​​​ഫ്റ്റ് മെ​​​​​ക്കാ​​​​​നി​​​​​ക്ക് റോ​​​​​ട്ട​​​​​റി വിം​​​​​ഗ് (ഏ​​​​​വി​​​​​യോ​​​​​ണി​​​​​ക്‌​​​​​സ്) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ്-​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 13
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​യ​​​​​ര്‍ക്രാ​​​​​ഫ്റ്റ് മെ​​​​​ക്കാ​​​​​നി​​​​​ക്ക് ഫി​​​​​ക്‌​​​​​സ​​​​​ഡ് വിം​​​​​ഗ് (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ്-​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 06
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​യ​​​​​ര്‍ക്രാ​​​​​ഫ്റ്റ് മെ​​​​​ക്കാ​​​​​നി​​​​​ക്ക് ഫി​​​​​ക്‌​​​​​സ​​​​​ഡ് വിം​​​​​ഗ് (ഏ​​​​​വി​​​​​യോ​​​​​ണി​​​​​ക്‌​​​​​സ്) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ്-​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 04
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​യ​​​​​ര്‍ക്രാ​​​​​ഫ്റ്റ് മെ​​​​​ക്കാ​​​​​നി​​​​​ക്ക് എ​​​​​എ​​​​​ല്‍എ​​​​​ച്ച്/ ധ്രു​​​​​വ (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ് ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 17
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക് റോ​​​​​ട്ട​​​​​റി വിം​​​​​ഗ് (ഏ​​​​​വി​​​​​യോ​​​​​ണി​​​​​ക്‌​​​​​സ്) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ്-​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 03
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക് ഫി​​​​​ക്‌​​​​​സ​​​​​ഡ് വിം​​​​​ഗ് (ഏ​​​​​വി​​​​​യോ​​​​​ണി​​​​​ക്‌​​​​​സ്) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ്-​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 01
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക് റോ​​​​​ട്ട​​​​​റി വിം​​​​​ഗ് (ഏ​​​​​വി​​​​​യോ​​​​​ണി​​​​​ക്‌​​​​​സ്) (അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് സ​​​​​ബ്-​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍): 04
കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ (സ്‌​​​​​റ്റോ​​​​​ര്‍മാ​​​​​ന്‍): 08

www.rctt.bsf.gov.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷിക്കണം . അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി:  ജൂ​​​​​ലൈ 26.
കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്ക് www.rctt.bsf.gov.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കു​​​​​ക.

Share: