ബി.എസ്.സി/ഡിപ്ലോമ നഴ്‌സ്: സ്‌കൈപ്പ് ഇന്റര്‍വ്യൂ 24ന്

Share:
സൗദി അറേബ്യയിലെ അല്‍ -മൗവാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഒക്‌ടോബര്‍ 24ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന വിജ്ഞാപനപ്രകാരം അപേക്ഷിക്കണം.
ഫോണ്‍: 0471 2329440, 41, 42, 43, 45.
Share: