ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍: താത്കാലിക ഒഴിവ്

Share:

എറണാകുളം: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിൻറെ ഭാഗമായുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്.

പ്രായ പരിധി: 18-35.
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ടെക്നോളജിയിലും സോഫ്റ്റ് വെ യര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടിലും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
വേതനം: 20,000 രൂപ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. .

Share: