ബ്ലോക്ക് കോ-ഓർഡിനേറ്റർ

Share:

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പ്രോജക്റ്റിൻറെ ഭാഗമായി ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:  ബിരുദം, ടെക്നോളജി സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം, പ്രാദേശിക ഭാഷയിലുള്ള പരിജ്ഞാനം .
പ്രായപരിധി: 18-35

അപേക്ഷ ,  എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലാം തീയതിക്ക് മുമ്പ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

Share: