ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ ഒഴിവുകൾ

284
0
Share:

ന്യൂഡൽഹി: വിവിധ തസ്തികകളിലായി 171 ഒഴിവുകളിലേക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അപേക്ഷ ക്ഷണിച്ചു.

സീനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് -79,
ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്- 36
അസിസ്റ്റന്റ് ഡയരക്ടർ‐ അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് -2,
അസിസ്റ്റന്റ് ഡയരക്ടർ‐ മാർക്കറ്റിങ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് -1,
അസിസ്റ്റന്റ് ഡയരക്ടർ ലൈബ്രറി -1,
അസി. സെക്ഷൻ ഓഫീസർ -17,
പേഴ്സണൽ അസിസ്റ്റന്റ് 16, ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി)- 1,
ലൈബ്രറി അസിസ്റ്റന്റ് -1,
സ്റ്റെനോഗ്രാഫർ -17,
എന്നിങ്ങനെയാണ് ഒഴിവ്.
www.bis.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം .
അവസാന തിയതി സെപ്തംബർ 26.
വിശദവിവരം www.bis.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

Tagsbis
Share: