ഭാരത് ഡൈനാമിക്സിൽ 46 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) എക്സിക്യൂട്ടീവ് കേഡർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ (എച്ച്ആർ): 01
ഡെപ്യൂട്ടി ജനറൽ മാനേജർ (ന്യൂ പ്രോജക്ട്): 03
മെഡിക്കൽ ഓഫീസർ: 02
അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): 03
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രോണിക്സ്): 12
മാനേജ്മെന്റ് ട്രെയിനി (മെക്കാനിക്കൽ): 09
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ): 03
മാനേജ്മെന്റ് ട്രെയിനി (സിവിൽ): 03
മാനേജ്മെന്റ് ട്രെയിനി (കംപ്യൂട്ടർ സയൻസ്): 02
മാനേജ്മെന്റ് ട്രെയിനി (ഒപ്റ്റിക്സ്): 01
മാനേജ്മെന്റ് ട്രെയിനി (ബിസിനസ് ഡെവല്പമെന്റ്): 01
മാനേജ്മെന്റ് ട്രെയിനി (ഫിനാൻസ്): 01
മാനേജ്മെന്റ് ട്രെയിനി (എച്ച്ആർ): 05
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.bdl-india.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 19.
കൂടുതൽ വിവരങ്ങൾക്ക് www.bdl-india.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.