ഭാഭ അറ്റോമിക്ക് റിസർച്ച് സെന്ററിൽ 63 ഒഴിവുകൾ
വിവിധ തസ്തികകളിലായി 63 ഒഴിവുകളിലേക്ക് ഭാഭ അറ്റോമിക്ക് റിസർച്ച് സെന്റർ അപേക്ഷ ക്ഷണിച്ചു. റേഡിയേഷൻ മെഡിസിൻ റിസർച്ച് സെന്റർ കോൽക്കത്ത, ബാർക്ക് മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
തസ്തികകൾ;ഒഴിവുകൾ
മെഡിക്കൽ/സയന്റിഫിക്ക് ഓഫീസർ/ഇ (ന്യുക്ലിയർ മെഡിസിൻ)-1,
മെഡിക്കൽ/സയന്റിഫിക്ക് ഓഫീസർ/ഡി (ന്യുക്ലിയർ മെഡിസിൻ)-2,
ടെക്നിക്കൽ ഓഫീസർ/ഡി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-1,
നഴ്സ്-19,
സബ്-ഓഫീസർ/ബി-6,
സയന്റിഫിക്ക് അസിസ്റ്റന്റ്/സി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-7,
സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (പാത്തോളജി)-2,
സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-2,
സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (റേഡിയോഗ്രാഫി)-1,
ഫാർമസിസ്റ്റ്/ബി-1,
ഡ്രൈവർ കം പന്പ് ഓപ്പറേറ്റർ-കം-ഫയർമാൻ/എ-11,
സ്റ്റെപെൻഡറി ട്രെയിനി (കംപ്യൂട്ടർ ഓപ്പറേഷൻ-1,
ഹെൽത്ത് ഫിസിസ്റ്റ്-1,
ലബോറട്ടറി ടെക്നീഷൻ-5,
ഡെന്റൽ ടെക്നീഷൻ ഹൈജീനിസ്റ്റ്-3)-10.
അപേക്ഷ , ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.barc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ഫെബ്രുവരി 15.