റസിഡൻറ് മെഡിക്കൽ ഓഫിസർ ഒഴിവ്

Share:

തിരുവനന്തപുരം; റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ റസിഡൻറ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നവംബർ 29 ന് വാക്ക്-ഇൻ-ഇൻറ്ർവ്യൂ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Share: