അടിസ്ഥാന സൗകര്യ പഠനം : അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിനു കിഴിലുള്ള ആറു വ്യവസായ വികസന മേഖലകളില്‍ അടിസ്ഥാന സൗകര്യ പഠനത്തിനായി എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 24നും 40നും മധ്യേ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം.

ഫോണ്‍: 0477-2251272.

Share: