ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ : 600 ഒ​​​​ഴി​​​​വു​​​​കൾ

Share:

ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 600 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബ​​​​റോ​​​​ഡ മ​​​​ണി​​​​പ്പാ​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് (ബി​​​​എം​​​​എ​​​​സ്ബി) ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​ന്പ​​​​തു മാ​​​​സ​​​​ത്തെ പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഇ​​​​ൻ ബാ​​​​ങ്കിം​​​​ഗ് ആ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ൻ​​​​സ് (പി​​​​ജി​​​​സി​​​​ബി​​​​എ​​​​ഫ്) വ​​​​ഴി​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം. കോ​​​​ഴ്സ് വി​​​​ജ​​​​യ​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​രെ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ സ്കെ​​​​യി​​​​ൽ ഒ​​​​ന്ന് ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മി​​​​ക്കും.

എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. പ​​​​രീ​​​​ക്ഷ ജൂ​​​​ലൈ 28 ന്

യോ​​​​ഗ്യ​​​​ത: 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം.
എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്:600 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം : www.bankofbaroda.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് : www.bankofbaroda.co.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ ര​​​​ണ്ട്.

 

 

Share: