ബാങ്ക് ഓഫ് ഇന്ത്യയിൽ 214 ഒഴിവുകൾ
വിവിധ തസ്തികളിലെ 214 ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
ക്രെഡിറ്റ് അനലിസ്റ്റ് എസ്എംജിഎസ് - നാല്: 60 – ഒഴിവുകൾ
ക്രെഡിറ്റ് ഓഫീസര്‍ ജെഎംജിഎസ് - ഒന്ന്: 79
ഇക്കണോമിസ്റ്റ് എസ്എംജിഎസ്-നാല്: 02
ഇക്കണോമിസ്റ്റ് എംഎംജിഎസ്-രണ്ട്: 02 .
സ്റ്റാറ്റിസ്റ്റിഷന് എംഎംജിഎസ്-രണ്ട്: 02
റിസ്ക് മാനേജര്‍ എസ്എംജിഎസ്-നാല്: 03
റിസ്ക് മാനേജര്‍ എംഎംജിഎസ്-മൂന്ന്: 03
ഐടി (ഫിന്‍ടെക്)എസ്എംജിഎസ്: നാല്: 04
ഐടി (ഫിന്‍ടെക്) എംഎംജിഎസ്-മൂന്ന്: 10
ഐടി(ഫിന്‍ടെക്)എംഎംജിഎസ്-ഒന്ന്: 13
ഐടി (ഡേറ്റാ സയന്റിസ്റ്റ്)എസ്എംജിഎസ്-നാല്: 03
ഐടി (ഡേറ്റാ സയന്റിസ്റ്റ്) എംഎംജിഎസ്-രണ്ട്: 06
ഐടി (ഇന്‍ഫോ സെക്യൂരിറ്റി) എംഎസ്ജിഎസ്- നാല്: 02
ഐടി(ഇന്‍ഫോ സെക്യൂരിറ്റി) എംഎജിഎസ്-മൂന്ന്: 02
ഐടി (ഇന്‍ഫോ സെക്യൂരിറ്റി) എംഎംജിഎസ്-രണ്ട്: 04
ടെക് അപ്രൈസല്‍ എംഎംജിഎസ് രണ്ട്: 10
പ്രായം: എംഎസ്ജിഎസ്-നാല്: 20- 38.
എംഎംജിഎസ്-രണ്ട്: 20- 35
എംഎജിഎസ്-രണ്ട്: 20- 35.
ജിഎംജിഎസ്-ഒന്ന്: 20- 30.
യോഗ്യത: അറുപത് ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം.
അപേക്ഷാ ഫീസ്: 850 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 175 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofindia.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം .
കൂടുതല്‍ വിവരങ്ങള്‍: www.bankofindia.co.in എന്ന വെബ്സൈറ്റിൽ .
അവസാന തിയതി : സെപ്റ്റംബർ 30