സൗജന്യ തൊഴില്‍ പരിശീലനം

271
0
Share:

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 22ന് പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ പരിശീലനം ആരംഭിക്കും. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സൗജന്യ പരിശീലനവും ഭക്ഷണവും സ്വന്തമായി സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കും.
ഡയറക്ടര്‍, സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി കാമ്പസ്, കൊട്ടിയം പി.ഒ, കൊല്ലം-691571 വിലാസത്തിലോ 0474-2537141 ഫോണിലോ വിശദ വിവരങ്ങള്‍ അറിയാം.

Share: