ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

Share:

മലപ്പുറം: കോട്ടക്കല്‍ ഗവ. ആയുര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഡിസീസിലേക്ക് ആയുര്‍വ്വേദ മെഡിക്കലാഫീസര്‍ സ്‌പെഷലിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി മനോവിജ്‌നാന്‍ ഏവം മാനസിക രോഗ്യ യോഗ്യതയുള്ളവര്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് സെപ്തംബര്‍ 12ന് ഉച്ചക്ക് രണ്ടിന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.

ഫോണ്‍ 0483 2734852.

Share: