സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്

Share:

കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് ആണ് പരിശീലനം.

അപേക്ഷിക്കാനുള്ള അവസാന തിയതി: ഡിസംബർ രണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org  , ഫോൺ: 0471-2329539.

Share: