ആയുര്‍വേദ ഡോക്ടര്‍ നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒന്‍പതിന്

422
0
Share:

കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയില ആരംഭിക്കുന്ന മൃദുലം(ത്വക്ക് രോഗ അലര്‍ജി ക്ലിനിക്ക്), ശാലാക്യ(ഇ എന്‍ ടി) പദ്ധതികളില്‍ ആയുര്‍വേദ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 ന് ആശ്രാമം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും.

കോവിഡ് മാനദണ്ഡപ്രകാരമുള്ള ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ dahasramam@gmail.comവിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം.

വിശദ വിവരങ്ങള്‍:  0474-2745918 നമ്പരില്‍ ലഭിക്കും.

Tagswalkin
Share: