ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം: രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി, ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അവസാന തിയതി: ജൂൺ 10
വിശദവിവരങ്ങൾക്ക്: rajivgandhiacademyforaviationtechnology.org
ഫോൺ : 0471 -2501814
E-mail: admnragaat@gmail.com