ആട്ടോകാഡ്തൊഴില്‍ പരിശീലനം

നോര്‍ക്കാ റൂട്ട്‌സിന്റെ സഹായത്തോടെ വ്യാവസായിക പരിശീലന വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ ഭാഗമായി കൊല്ലം മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ ആട്ടോകാഡ് 2ഡി, 3ഡി, ടോട്ടല്‍ സ്റ്റേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി നവംബര്‍ 20.
വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും ഐ.ടി.ഐ ഓഫീസിലും ലഭിക്കും.
ഫോണ്‍: 0474-2793714, 2797636.