ഇൻറേണൽ ഓഡിറ്റ് ഓഫീസർ

383
0
Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
സെപ്. 27 ന് വൈകിട്ട് 3 -നകം അപേക്ഷ നൽകണം.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: