അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവ്

Share:

കോഴിക്കോട്: പേരാമ്പ്ര, വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളില്‍ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയുള്ളവര്‍ ജനുവരി 31 നകം കോഴിക്കോട് കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.

പരിഷ്‌കരിച്ച റൂള്‍ 12 ന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോസിക്യൂഷന്റെ പ്രത്യേക ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും നിയമനം.

ആറ് മാസത്തില്‍ താഴയോ, സ്ഥിരം അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജോയിന്‍ ചെയ്യുന്നത് വരെയോ രണ്ടില്‍ ഏതാണോ ആദ്യം വരുന്നത് അത് വരെയായിരിക്കും നിയമനം.

Tagsapp
Share: