അസിസ്റ്റൻറ് മാനേജര്‍ നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അസിസ്റ്റൻറ് മാനേജര്‍ (ബൈൻ റിംഗ് ) ( ഒരു സ്ഥിരം ഒഴിവ്) തസ്തികയിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും.
യോഗ്യത: പ്രിൻ റിംഗ് ടെക്‌നോളജിയില്‍ ഫസ്റ്റ് ക്‌ളാസ് ബിടെക്ക് /ബി ഇ ബിരുദം, പ്രിൻ റിംഗ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിൻ റിംഗ് ടെക്‌നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഫസ്റ്റ് ക്‌ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും.
പ്രായപരിധി 18-36 (ഇളവുകള്‍ അനുവദനീയം).
ജനുവരി 30നകം ബന്ധപ്പെട്ട എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 0484 2312944.