അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍: താത്ക്കാലിക നിയമനം

207
0
Share:

തിരുവനന്തപുരം : മണ്ണന്തല സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സെപ്റ്റംബര്‍ 30 രാവിലെ 10ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അറിയിച്ചു. ബികോം (റെഗുലര്‍) ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് യോഗ്യതയുള്ളവര്‍ അന്നേദിവസം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2540494.

Share: