അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

മണ്ണന്തല ഗവണ്‍മെൻറ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 22 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.

ബി.കോം (റെഗുലര്‍) & ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണമെന്നും അറിയിപ്പില്‍ പറയുന്നു.

Share: