അസിസ്റ്റൻറ് സര്‍ജന്‍ നിയമനം : അഭിമുഖം 7 ന്
വയനാട് : മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റൻറ് സര്‍ജന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓപീസര്‍ അറിയിച്ചു.
ഫോണ്‍-04936 282854.