അസിസ്റ്റൻറ് ഇൻസ്ട്രക്ടർ ഒഴിവ്

Share:

തിരുഃ മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജൂൺ അഞ്ചിനു രാവിലെ 11ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ബി.കോമും (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസും യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

Share: