ആര്‍ട്ടിസാന്‍സ് വികസന കോര്‍പ്പറേഷന്‍ ക്ഷേമ പദ്ധതികള്‍

356
0
Share:

കേരളത്തിലെ പരമ്പരാഗത തൊഴിലാളികളായ മരപ്പണി, കല്‍പ്പണി, ഇരുമ്പു പണി,  മണ്‍പാത്ര നിര്‍മ്മാണം തുകല്‍ ഉല്‍പ്പന്ന നിര്‍മ്മാണം, ചെമ്പ്/ഓട്ടുപാത്ര നിര്‍മ്മാണം, പ്ലംബിംഗ്, ഇലക്ട്രീഷന്‍ എന്നീ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അവസരം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുകളില്‍ പറഞ്ഞിട്ടുള്ള വിഭാഗങ്ങളിലെ തൊഴിലാളികള്‍ കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍ : ഹെഡ് ഓഫീസ് തിരുവനന്തപുരം – 0471-2302746, 2302752.

ഉത്തരമേഖല ഓഫീസ്, കോഴിക്കോട്, 0495 – 2365254, 2766929.

മധ്യമേഖലാ ഓഫീസ്, എറണാകുളം 0484-2539956.

ദക്ഷിണമേഖല ഓഫീസ്, കൊല്ലം 0474 – 2743903

Share: