വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ ബി എസ് കെ നഴ്‌സ്, ഡെവലപ്‌മെൻറ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്‌സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടൻറ്, ഫാര്‍മസിസ്റ്റ് എൻറ്മോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in

ഫോണ്‍: 0495-2374990.

Share: