ആര്‍മി പബ്ളിക് സ്കൂളില്‍ നിരവധി ഒഴിവുകൾ

ഡല്‍ഹി, ആര്‍മി പബ്ളിക് സ്കൂളില്‍ പിആര്‍ടി, ടിജിടി, പിജിടി അധ്യാപകർ എല്‍ഡിസി, കൗണ്‍സിലില്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, പിഎ, സയന്‍സ് ലാബ് അറ്റന്‍ഡന്റ്, നഴ്സ് എന്നീ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ www.apsdk.com എന്ന വെബ്സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 04