അപ്രന്റീസ് ട്രെയിനി ഒഴിവ്

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂലൈ 31 വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org / www.rcctvm.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.