അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെകണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ആരംഭിക്കുന്ന ഡി.റ്റി.പി(മൂന്ന്മാസം), ആട്ടോകാഡ് ലെവല്‍2, മെബൈല്‍ഫോണ്‍ ടെക്‌നോളജി,ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാലി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാഫാറവും കൂടുതല്‍ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍ : 0471 2360611.