യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

284
0
Share:

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

ആറുമാസമാണ് കോഴ്സിന്റെ കാലാവധി.

അപേക്ഷഫോമും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ് ആർ സി ഓഫീസിൽ ലഭിക്കും. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ, തിരുവന്തപുരം-33, ഫോൺ 0471 2325101, 2325102 എന്നീ നമ്പറുകളിൽ ലഭിക്കും. https://srccc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വിശദാംശങ്ങൾ www.src.kerala.gov.in ലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 25 നുള്ളിൽ ലഭിക്കണം.

ഫോൺ: 9847455338 (പഴയങ്ങാടി), 9947098488 (കൂത്തുപറമ്പ), 8714449000(നൃൂമാഹി) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങൾ.

Tagsyoga
Share: