അപേക്ഷ ക്ഷണിച്ചു

Share:

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കും കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.

പ്രവേശനം ആഗ്രഹിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പിനായി തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2307733, 7510869582. അഡ്വാന്‍സ്ഡ് സൈബര്‍ ഫോറന്‍സ്‌കിസ് ട്രെയിനിംഗ്, എത്തിക്കല്‍ ഹാക്കിംഗ്, അഡ്വാന്‍സ്ഡ് ജാവ, അന്‍ഡ്രോയ്ഡ് പ്രോഗ്രാമിംഗ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഐ.ഒ.റ്റി യൂസിംഗ് ആര്‍ഡിനോ, ഐ.ഒ.റ്റി യൂസിംഗ് റാസ്‌ബെറി പൈ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.

Share: