ആംബുലന്‍സ് ഡ്രൈവർ ഒഴിവ്

കണ്ണൂര്‍ : പിണറായി സി എച്ച് സി യില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് മാര്‍ച്ച് 18ന് വൈകിട്ട് മൂന്ന് മണിക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.
താല്‍പര്യമുള്ള, ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള, ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഫോണ്‍: 0490 2382710.