ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് : 418 ഒഴിവുകൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഗ്രൂപ്പ് എ,ബി,സി തസ്തികകളിലായി 418 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയൻസ്റ്റ് II ബയോ അനലറ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ്, ബിഎസ്എൽ 2/3, ഫെസിലിറ്റി മാനേജ്മെന്റ്, ഫ്ലോസെെറ്റോമെട്രി, ജനറൽ ഫെസിലിറ്റി, ജിനോമിക്സ്, മെെക്രോസ്കോപ്പി, പ്രോജക്ട് മാനേജ്മെന്റ്, പ്രോട്ടിയോമിക്സ്, അനാട്ടമി(14 ഒഴിവ്) ബയോകെമിസ്ട്രി(4), മെഡിക്കൽ ഫിസിസിസ്റ്റ്(8), സ്റ്റോർ കീപ്പർ -ജനറൽ(6), സ്റ്റോർ കീപ്പർ -ഡ്രഗ്സ്(13), പ്രോഗ്രാമർ(10), ടെക്നീഷൻ -റേഡിയോളജി(24), ജൂനിയർ എൻജിനിയർ-സിവിൽ(6) ജൂണിയർ എൻജിനിയർ-സിവിൽ(3), ജൂണിയർ എൻജിനിയർ-എസി ആൻഡ് റഫ്രിജറേഷൻ(4), മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്(110), ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ(2), മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫീസർ(5), ലെെഫ് ഗാർഡ്(1), ഒാപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്(150), ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്(3), ഫാർമസിസ്റ്റ്(8), സ്റ്റെനോഗ്രഫർ(40) അസിസ്റ്റന്റ് വാർഡൻ(2), സാനിറ്ററി ഇൻസ്പെക്ടർ (5) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസിക്കാർക്ക്: 1500 രൂപ. പട്ടികവിഭാഗം, സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ 1200 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾ www.aiimsexam.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
മാർച്ച് 12 വരെ ഓൺലെെനായി അപേക്ഷിക്കാം.