എയർപോർട്ട്‌ അതോറിറ്റിയിൽ സീനിയർ അസിസ്‌റ്റൻറ് : 53 ഒഴിവുകൾ

224
0
Share:

വിവിധ വിമാനത്താവളങ്ങളിൽ 53 ഒഴിവുകളിലേക്ക് എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (നോർത്തേൺ റീജൻ ) അപേക്ഷ ക്ഷണിച്ചു. നോൺ എക്‌സിക്യൂട്ടീവ്‌ കേഡർ തസ്‌തികയായ സീനിയർ അസിസ്‌റ്റൻറ്ഒ ഴിവാണുള്ളത്‌.
ഔദ്യോഗിക ഭാഷ, ഫിനാൻസ്‌, ഇലക്‌ട്രോണിക്‌സ്‌ വിഭാഗങ്ങളിലാണ്‌ അവസരം.
ഉയർന്ന പ്രായപരിധി : 30 വയസ്
ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.
വിശദവിവരങ്ങൾക്ക്‌ www.aai.aero/careers കാണുക.

Share: