എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​തോറി​​​റ്റി​​​യി​​​ൽ മാനേജർ/ഓഫീസർ

Share:

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​തോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (എ​​​എ​​​ഐ) ജൂ​​​നിയ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് (ഓ​​​ഫീ​​​സ​​​ർ), മാ​​​നേ​​​ജ​​​ർ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മാ​​നേ​​ജ​​ർ

ഫി​​നാ​​ൻ​​സ്- 18, ഫ​​യ​​ർ സ​​ർ​​വീ​​സ്-18, ടെ​​ക്നി​​ക്ക​​ൽ-01, ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്- 52, സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്- 71, ഒ​​ഫീ​​ഷ്യ​​ൽ ലാം​​ഗ്വേ​​ജ്- മൂ​​ന്ന്, കൊ​​മേ​​ഴ്സ്യ​​ൽ- ആ​​റ്, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ്- 05 ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്- 324 എ​​ന്നീ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് മാ​​നേ​​ജ​​ർ ഒ​​ഴി​​വ്. ‌
ശ​​മ്പളം: 60,000- 1,80,000 രൂ​​പ.
പ്രാ​​യം: 32 വ​​യ​​സ്.

ഓഫീസർ

എ​​യ​​ർ ട്രാ​​ഫി​​ക് കോ​​ൺ​​ട്രോ​​ള​​ർ -100, ഫി​​നാ​​ൻ​​സ്-25, ഫ​​യ​​ർ സ​​ർ​​വീ​​സ​​സ്-15, സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്-100, എ​​യ​​ർ​​പോ​​ർ​​ട്ട് ഒാ​​പ്പ​​റേ​​ഷ​​ൻ​​സ്-69, ടെ​​ക്നി​​ക്ക​​ൽ-10, ഓ​​ഫീ​​ഷ്യ​​ൽ ലാം​​ഗ്വേ​​ജ്-06, ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി- 27, കോ​​ർ​​പ​​റേ​​റ്റ് പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് സ​​ർ​​വീ​​സ​​സ്- മൂ​​ന്ന്, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ്- 32, കൊ​​മേ​​ഴ്സ്യ​​ൽ- 25 എ​​ന്നീ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ജൂ​​ണി​​യ​​ർ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഒ​​ഴി​​വ്.
ശ​​മ്പളം: 40,000-1,40,000 രൂ​​പ.
പ്രാ​​യം: 27 വ​​യ​​സ്.

അ​​പേ​​ക്ഷാ ഫീ​​സ്: 1000 രൂ​​പ. എ​​സ്‌​​സി, എ​​സ്ടി, വി​​ക​​ലാം​​ഗ​​ർ, വ​​നി​​ത​​ക​​ൾ​​ക്ക് ഫീ​​സി​​ല്ല.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: www.aai.aero.com എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ക.
അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് 18.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.aai.aero.com എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

Share: